കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം

ലോക ബാങ്ക് കണക്ക്:
2030 ആകുമ്പോഴേക്കും വര്‍ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ വേണ്ടി വരുന്ന പണം:

  • $7500 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്
  • വികസ്വര രാജ്യങ്ങള്‍ക്ക് $40000 കോടി ഡോളര്‍ ഉദ്വമനം കുറക്കാന്‍ വേണ്ടി
  • ശതകോടിക്കണക്കിന് ഡോളര്‍ ഊര്‍ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും

– from bbc

ഒരു അഭിപ്രായം ഇടൂ