Cree, Inc വെള്ള വെളിച്ചം തരുന്ന ഏറ്റവും ദക്ഷതയേറിയ LED നിര്‍മ്മിച്ചു. 186 lumens per watt ആണ് ഇതിന്റെ ദക്ഷത.
അവരുടെ പരീക്ഷണത്തില്‍ LED 197 lumens വെളിച്ചം 186 lumens per watt എന്ന ദക്ഷതയിലാണ് തെളിഞ്ഞത്. correlated color temperature 4577K. സാധാരണ അന്തരീക്ഷ താപനിലയിലായിരുന്നു പരീക്ഷണം നടത്തിയത്.
— സ്രോതസ്സ് sustainabledesignupdate[dot]com/?p=1610
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.