മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍

പത്ത് മോഡല്‍ സോളാര്‍ സെല്ലുകള്‍ Mitsubishi Electric Corp കമ്പോളത്തിലിറക്കി. 5 എണ്ണം യൂറോപ്യന്‍ കമ്പോളത്തിലും 5 എണ്ണം അമേരിക്കയിലും ഏഷ്യയിലുമാണ്. 210W, 220W, 225W, 230W, 235W വീതം ശേഷിയുള്ളവയാണ് ഇവ. PV-TJ235GA6 എന്ന മോഡല്‍ യൂറോപ്പിലും PV-UJ235GA6 എന്ന മോഡല്‍ അമേരിക്കയിലും ഏഷ്യയിലും ലഭിക്കും.

ഇവ ലഡ് ഇല്ലാത്ത സോള്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവക്ക് 4 bus bars ഉണ്ട്. കൂടിയ ശേഷിയുള്ളതിനാല്‍ പാനലിന്റെ വലിപ്പവും ചിലവും കുറക്കാനാവും.

bus bars ന്റെ എണ്ണം 2 ല്‍ നിന്ന് 4 ലേക്ക് വര്‍ദ്ധിപ്പിച്ചത് ഓരോ PV സെല്ലിന്റേയും ആന്തരിക resistance കുറക്കുകയും output മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് 3% വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സെല്‍ alignment ചെയ്യാന്‍ മിത്സുബിഷി high-quality graphic sensing technology ആണ് ഉപയോഗിച്ചത്.

— സ്രോതസ്സ് techon

ഒരു അഭിപ്രായം ഇടൂ