പ്രസിഡന്റ് ഒബാമയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ ലോറന്‍സ് സമ്മേഴ്സ് കഴിഞ്ഞ വര്‍ഷം ഏകദേശം $27 ലക്ഷം ഡോളര്‍ പ്രസംഗിക്കാനുള്ള ഫീസായി പല സാമ്പത്തിക കമ്പനികളില്‍ നിന്ന് കൈപ്പറ്റി. സര്‍ക്കാരിന്റെ ധനസഹായം ലഭിച്ച കമ്പനികളാണ് ഇതെല്ലാം. JPMorgan Chase, Citigroup, Goldman Sachs, Lehman Brothers, Merrill Lynch എന്നിവ അതിലെ പ്രധാനികളാണ്. കഴിഞ്ഞ ഏപ്രിലില്‍ ഒരൊറ്റ പ്രസംഗത്തിന് ഗോള്‍ഡ്മന്‍ സാച്ചെസ് സമ്മേഴ്സിന് $135,000 ഡോളറാണ് ഫീസ് നല്‍കിയത്. ഇത് കൂടാതെ D.E. Shaw hedge fund ല്‍ ഒരു ദിവസം ജോലി ചെയ്തതിന് $50 ലക്ഷം ഡോളര്‍ ശമ്പളം വാങ്ങി
— സ്രോതസ്സ് democracynow
In Change he really believes. Yes he can.