2013 ന് മുമ്പായി OL3 നിലയം പ്രവര്‍ത്തിച്ച് തുടങ്ങില്ലെന്ന് കമ്പനിയായ TVO പറഞ്ഞു. നാല് വര്‍ഷം പിറകിലാണ് ഈ പ്രോജക്റ്റ്.
TVO, റിയാക്റ്റര്‍ നിര്‍മ്മാതാക്കളായ അറീവയോട് പുതിയ സമയവിവരപ്പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ്. EPR റിയാക്റ്ററിന്റെ control and instrumentation system രൂപകല്‍പ്പനയിലെ പിഴവുകള്‍, നിര്‍മ്മാണത്തില്‍ വൈകുന്നതിന്റെ ‘accumulation’ എന്നിവയാണ് പ്രോജക്റ്റിന്റെ പ്രശ്നങ്ങള്‍. എന്നാണ് ഈ ‘accumulation’…
ശീതീകരണ സംവിധാനത്തിന്റെ വെല്‍ഡിങ് Radiation and Nuclear Safety Authority Finland (STUK) തടഞ്ഞിരിക്കുകയാണ്. (റിയാക്റ്ററിന്റെ ഒരു പ്രധാന ഭാഗമാണിത്.)
state of the art ആണവറിയാക്റ്ററിന്റെ വെല്‍ഡിങ്ങിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും പാഠം പഠിച്ചോ? വെല്‍ഡ് ചെയ്യുന്ന ആളിനോ യന്ത്രത്തിനോ നല്ല ഉപകരണങ്ങള്‍ നല്കാന് എത്ര വിഷമമാണ്?
containment building, മറ്റ് സ്ഥലങ്ങളിലേയും steel lining ന്റെ മോശം വെല്ഡിങ്ങിനേക്കുറിച്ച് STUK മുമ്പും പരാതി ഉന്നയിച്ചിട്ടുണ്ട്. അത് വീണ്ടും തുടരുതയാണ്.
ആണവോര്‍ജ്ജത്തിന്റെ ഭാവി എന്ന് അവര്‍ പറയുന്ന നിലയമാണ് EPR. ഫിന്‍ലാന്റിലെ അവസ്ഥയില്‍ നിന്ന് ഭാവി എങ്ങനെയെന്ന് വ്യത്മാണ്. ഭാവിയില്‍ ഇത് കൂടുതല്‍ ചിലവേറിയതാവും. നിര്‍മ്മാണം വൈകുകയും ചെയ്യും. EPR പദ്ധതി നിര്‍ത്തലാക്കേണ്ടത് അത്യാവശ്യമാണ്.
— സ്രോതസ്സ് greenpeace.org