സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്‍ഡ്യ

അടുത്ത കാലത്തായി അധികം പ്രചാരമുള്ള ഒരു വാര്‍ത്തയാണിത്. ഇന്‍ഡ്യ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചെന്നുളത്. വിദേശ സമ്പന്ന രാജ്യങ്ങളും ഇന്‍ഡ്യയേയും, പ്രത്യേകിച്ച് ധനകാര്യ മന്ത്രിയേയും പ്രശംസിച്ചുകൊണ്ടിരിക്കുന്നു. വമ്പന്‍ രാജ്യങ്ങളെ തറപറ്റിച്ച ഈ സാമ്പത്തിക മാന്ദ്യം നമ്മള്‍ പുല്ലു പോലെ കൈകാര്യം ചെയ്തത് കണ്ടില്ലേ. അമ്പടാ, ഞങ്ങളെ സമ്മതിക്കണം അല്ലേ.

പക്ഷേ ഒരു സംശയം. ഇത്രയൊക്കെ സാമ്പത്തിക വിശാരദന്‍മാരായ ഈ ‘ഞങ്ങള്‍ക്ക്’ എന്തുകൊണ്ട് വിലക്കയറ്റം തടയാനാവുന്നില്ല. പണപ്പെരുപ്പം തടയാനാവുന്നില്ല. പണപ്പെരുപ്പം രണ്ട് അക്കം വരെ എത്തി. പിന്നെ അത് താന്ന് നെഗറ്റീവ് ആയി. പിന്നെ അത് കൂടി വന്നു. അപ്പോഴാണ് ഈ തട്ടിപ്പ് മനസിലാകുന്നത്.

ഇന്ദിരാഗാന്ധി വരെയുള്ള ദേശസ്നേഹികള്‍ (പല കാര്യങ്ങളിലും അവരെ അംഗീകരിക്കാനാവില്ല.)നിര്‍മ്മിച്ച നിയമങ്ങളും പൊതുമേഖലയുമാണ് ഈ സാമ്പത്തിക മാന്ദ്യത്തെ തടയുന്നതിന് സഹായിച്ചത്. അതിരു വിട്ട സ്വകാര്യവത്കരണവും നിയന്ത്രണ നിയമങ്ങള്‍ എടുത്തുകളഞ്ഞതുമാണ് ഈ സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. അമേരിക്കക്കാര്‍ തന്നെയാണിത് പറയുന്നത്.

അവര്‍ അവുടെ നാട്ടില്‍ സബ്സിഡി നല്‍കി കൃഷിയേയും വ്യവസായത്തേയും പ്രോത്സാഹിപ്പിക്കുമ്പോള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അത് നിര്‍ത്തണമെന്ന് ആവശ്യപ്പെടും. തകരുന്ന വ്യവസായത്തിന് ധനസഹായം നല്‍കുമ്പോള്‍ നമ്മളോട് അടച്ചുപൂട്ടാന്‍ പറയും. ലാഭമുണ്ടാക്കിയാലും പൊതുമേഖലയെ സ്വകാര്യവത്കരിക്കാന്‍ ആവശ്യപ്പെടും.

അവര്‍ പറയുന്നതൊക്കെ ചെയ്തുകൊടുത്താല്‍ അവരുടെ അഭിനന്ദനവും വേണമെങ്കില്‍ അമേരിക്കന്‍ പൌരത്വവും ലഭിക്കും.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അമേരിക്കക്കാര്‍ പറയുന്നത് ശ്രദ്ധിക്കുക

ഇത് നമ്മുടെ കാര്യം മാത്രമല്ല:

A letter published in last weekend’s Observer, Times and Sunday Times:

Sir,

We urge the UK Government not to heed the siren’s song of the 20 economists who, having failed to predict the crisis, now seek to advise on its resolution.

The world economy is in the deepest recession since the Great Depression. In the UK, output has collapsed by £70bn on an annual basis. Under such conditions, common sense tells us that the government must compensate for the collapse in private investment and address the high level of unemployment.

The only way to restore the public finances to health is to restore the economy to health. And that means public investment (not cuts) to create jobs and income in the private and the public sector. Government should oblige the banks that have been effectively nationalised to lend to the public sector at low rates of interest. Consequent tax revenues raised and savings on benefit expenditure will reduce the public debt. As Keynes observed: “Look after the unemployment and the budget will look after itself.”

There is already a credible plan on the table. It is called the Green New Deal. Invest now and we could kick-start the transformation of the UK’s energy supply while creating thousands of new green-collar jobs, restoring the UK’s skills-base and building the recovery on the manufacture of necessary goods. We urge the government to act now and implement the Green New Deal without delay.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s