ശീതീകരണത്തിന്റെ കുറവ് കാരണം ഫ്രാന്‍സില്‍ ആണവനിലയം അടച്ചിട്ടു

Cruas ആണവനിലയത്തിലെ നാല് റിയാക്റ്ററുകളില്‍ ഒന്ന് ശീതീകരണത്തിന്റെ കുറവ് കാരണം അടച്ചിട്ടു എന്ന് ഫ്രാന്‍സിന്റെ ആണവ സുരക്ഷാ സംഘം അറിയിച്ചു.

അത്യാഹിത procedures അനുസരിച്ച് റിയാക്റ്റര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയാ EDF കൂട്ടിച്ചേര്‍ത്തൂ.

അവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

Rhone നദിയിലെ വെള്ളമാണ് റിയാക്റ്റര്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ വെള്ളമെടുക്കുന്ന പൈപ്പിനെ മൂടി ഒഴുക്ക് തടഞ്ഞതാണ് ഈ സംഭവത്തിന് കാരണം.

— സ്രോതസ്സ് newsinfo.inquirer.net

ഒരു അഭിപ്രായം ഇടൂ