ആണവോര്‍ജ്ജ പദസൂചിക

അവര്‍ പറയുന്നത്: ‘സുരക്ഷിതം’
അവര്‍ ഉദ്ദേശിക്കുന്നത്: ‘വന്‍ തോതില്‍ അപകടകരമായ മാലിന്യങ്ങളുത്പാദിപ്പിക്കും. അത് ചുറ്റുപാടും അലിഞ്ഞ് തീരുന്നത് വരെയുള്ള അടുത്ത 240,000 വര്‍ഷം നമുക്ക് ബാദ്ധ്യതയായിരിക്കും.

അവര്‍ പറയുന്നത്: ‘ചിലവ് കുറഞ്ഞത്’
അവര്‍ ഉദ്ദേശിക്കുന്നത്: ‘സര്‍ക്കാരിന്റെ ധനസഹായവും സബ്സിഡിയും ലോണ്‍ ഗ്യാരന്റിയുമില്ലാതെ സാധ്യമല്ല.’

അവര്‍ പറയുന്നത്: ‘ആണവോര്‍ജ്ജം competitive ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’
അവര്‍ ഉദ്ദേശിക്കുന്നത്: ‘സര്‍ക്കാരിന്റെ ധനസഹായമില്ലാതെ ബ്രിട്ടണില്‍ പുതിയ ആണവനിലയങ്ങളൊന്നും പണിയില്ല.’

അവര്‍ പറയുന്നത്: ‘Learning curve’
അവര്‍ ഉദ്ദേശിക്കുന്നത്: ‘ഭീമമായ വില, പദ്ധതി വൈകല്‍, സുരക്ഷാ വീഴ്ച്ചകള്‍, രൂപകല്‍പ്പനാ വിഷമങ്ങള്‍, ആയിരക്കണക്കിന് നിര്‍മ്മാണ തെറ്റുകള്‍.’

അവര്‍ പറയുന്നത്: ‘Reliable’
അവര്‍ ഉദ്ദേശിക്കുന്നത്: ‘Unreliable’

— സ്രോതസ്സ് greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s