മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 – 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി.

സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ വിവരം ചുവടെ കൊടുത്തിരിക്കുന്നു:

  • 3,800 parts per billion (ppb) of metaxalone, a muscle relaxant
  • 1,700 ppb of oxycodone, an opioid prescribed for pain relief
  • Greater than 400 ppb of methadone, an opioid prescribed for pain relief and drug withdrawal
  • 160 ppb of butalbital, a barbiturate
  • More than 40 ppb of phendimetrazine, a stimulant prescribed for obesity,
  • More than 40 ppb of carisoprodol, a muscle relaxant
  • 3.9 ppb diazepam, an anti-anxiety medication

നേര്‍പ്പിക്കപ്പെടുന്നതിനാല്‍ നദികളില്‍ താഴെ ഇവയുടെ അളവ് കുറവാണ്. എന്നാലും 32 കിലോമീറ്റര്‍ താഴെയും മരുന്ന് രാസവസ്തുക്കളുടെ അംശം കാണപ്പെട്ടു. ധാരാളം പഠനങ്ങള്‍ ഇവയെക്കുറിച്ച് നടത്തിയിട്ടുണ്ട്. സാധാരാണ ഇവയുടെ നില 1 ppb ല്‍ താഴെയാണ്. അതുകൊണ്ട് മരുന്ന് കമ്പനികളുടെ അടുത്ത് കാണപ്പെടുന്ന ഈ ഉയര്‍ന്ന നില വലിയ പ്രശ്നമാണ്.

— സ്രോതസ്സ് alternet.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )