MicroCSP സൌരോര്‍ജ്ജ നിലയം

ലോകത്തെ ആദ്യത്തെ MicroCSP സൌരോര്‍ജ്ജ നിലയം ഹവായിലെ Natural Energy Laboratory ല്‍Sopogy Inc ഉദ്ഘാടനം ചെയ്തു. 2MW ന്റെ താപോര്‍ജ്ജ പ്രോജക്റ്റ് Kona മരുഭൂമിയിലെ 3.8 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. ഇതില്‍ Sopogy യുടെ 1000 MicroCSP സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നു.

കണ്ണാടികളും സൂര്യനെ പിന്‍തുടരുന്ന സിസ്റ്റവുമുണ്ട്. അത് നിലയത്തിന്റെ ദക്ഷത കൂട്ടും. മേഘം നിറഞ്ഞ കാലാവസ്ഥയിലും വൈകുന്നേരവും ഊര്‍ജ്ജമുത്പാദിപ്പിക്കാന്‍ ഉതകുന്ന തരം പ്രത്യേക താപോര്‍ജ്ജ സംഭരണിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

— സ്രോതസ്സ് ecofriend.org

ഒരു അഭിപ്രായം ഇടൂ