ടോള്‍ പിരിവിന്റെ അഴുമതി

ചെന്നൈ: ടോള്‍ ഗേറ്റുകളിലെ നികുതി പിരിവ് ഏറ്റെടുത്ത കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ നാഷണല്‍ ഹൈവേ പ്രൊജക്ട് ഓഫീസറെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ടോള്‍ഗേറ്റ് കരാറുകാരന്‍ വെങ്കിടേശ്വരലു നല്‍കിയ പരാതിയിലാണ് നടപടി.

ശ്രീ പെരുമ്പുത്തൂരിലെ ടോള്‍ഗേറ്റില്‍ നിന്ന് വാഹനങ്ങളുടെ നികുതി പിരിക്കുന്ന ചുമതല വെങ്കിടേശ്വരലു ആണ് ഏറ്റെടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് പ്രതിമാസം പ്രതിഫലമായി നാഷണല്‍ ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുക. എന്നാല്‍ ആറ് ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞ ആറ് മാസമായി ഒരു ലക്ഷം രൂപവീതം കൈക്കൂലിയായി നല്‍കിവരികയായിരുന്നു.

– from mathrubhumi

ഒരു ചെറിയ ഉദ്യോഗസ്ഥന് ഇത്ര കൈക്കൂലി നല്‍കണമെങ്കില്‍ മറ്റുള്ളവര്‍ക്കൊക്കെ എത്ര നല്‍കേണ്ടിവരും. എന്തിനാണിതെന്ന് എന്ന് ഓര്‍ക്കുക.

ഇപ്പോള്‍ നാം സൗജന്യമായി യാത്ര ചെയ്യുന്ന ദേശിയപാത മുതലാളിക്ക് എഴുതിക്കൊടുതിന് നാം നല്‍കുന്ന ടോള്‍ പണത്തിന്റെ പങ്ക് അധികാരികള്‍ക്ക് വേണം എന്ന്.

നമ്മുടെ ബിഓടി പാതയുടെ ചിലവ്

2 thoughts on “ടോള്‍ പിരിവിന്റെ അഴുമതി

  1. privatisation in all social,service sector leads all type of curruption and every people suffering is fact. political parties are supporting in these corruptions.every touching field of people are suffering and is prevent by only through awarenes and collective protest against corruption and consumerism.

Leave a reply to sujith മറുപടി റദ്ദാക്കുക