Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit
– visit sickforprofit.com
പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.
sathyam