അമേരിക്കന്‍ തീരത്തിന്റെ വില

പുതിയ ഉള്‍ക്കടല്‍ എണ്ണ ഖനനത്തെക്കുറിച്ചുള്ള ഈ ചാര്‍ട്ട് വരച്ചത്Architecture 2030 ആണ്. Deepwater Disaster നടന്ന മദ്ധ്യ, പടിഞ്ഞാറന്‍ ഗള്‍ഫിലെ ഇപ്പോഴുള്ള ഖനനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കിണറുകള്‍ തീരത്തോട് വളരെ അടുത്തുള്ളവയാണ്. പ്രാദേശിക ഉത്പാദനത്തിന്റെ 28% അവ നല്‍കുന്നു. ആ പങ്ക് അടുത്ത ദശാബ്ദങ്ങളില്‍ കുറഞ്ഞ് വരും. മിക്ക കിണറില്‍ നിന്നും കുറവ് എണ്ണയേ ഇപ്പോള്‍ കിട്ടുന്നുള്ളു. Energy Information Administration ന്റെ റിപ്പോര്‍ട്ട് പ്രകാരം തീരക്കടലില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്തില്ലെങ്കില്‍ 2030 ആകുമ്പോഴേക്കും വാതകത്തിന്റെ വില 50 പൈസ കൂടും.

നീങ്ങളുടെ തീരപ്രദേശത്തിന് നിങ്ങളിടുന്ന വില 50 പൈസ ആണോ?

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ