ഒരു മെഗാവാട്ട് സൌരോര്‍ജ്ജ നിലയം

Wal-Mart Stores Inc പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറാനുള്ള അവരുടെ പദ്ധതിയില്‍ മുന്നോട്ട് നീങ്ങുകയാണ്. അവര്‍ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു.

Paramount, Baldwin Park, San Bernardino എന്നിവിടങ്ങളില്‍ മൂന്ന് സൌരോര്‍ജ്ജനിലയങ്ങള്‍ അവര്‍ സ്ഥാപിച്ചു. Apple Valley യിലെ അവരുടെ വിതരണ കേന്ദ്രത്തില്‍ 7 ഏക്കര്‍ സ്ഥലത്ത് 5,300 സോളാര്‍ പാനലുകളോട് കൂടിയ നിലയമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഒരു മെഗാവാട്ട് ശേഷിയുള്ള അതിന് 175 വീടുകള്‍ക്ക് വേണ്ട വൈദ്യുതി നല്‍കാനാവും.

മേയ് 2007 ആണ് കമ്പനി ആദ്യമായി അവരുടെ സൌരോര്‍ജ്ജ പദ്ധതികള്‍ പ്രസിദ്ധപ്പെടുത്തിയത്.

— സ്രോതസ്സ് latimesblogs.latimes.com

ഒരു അഭിപ്രായം ഇടൂ