യൂറോപ്പിന്റെ ആണവചവറ്റുകൊട്ടയാണ് റഷ്യ

  • 2006 ന് ശേഷം ഫ്രാന്‍സ് 33,000 ടണ്‍ ആണവമാലിന്യം റഷ്യയിലേക്ക് പുനചംക്രമണത്തിന് അയച്ചിട്ടുണ്ട്. അതില്‍ 3,090 ടണ്‍ മാത്രമാണ് പുനചംക്രമണം ചെയ്ത് ഫ്രാന്‍സില്‍ തിരിച്ചെത്തിയത്. അതായത് 10% ല്‍ താഴെ. ബാക്കിയുള്ളത് റഷ്യയില്‍ തന്നെ കുഴിച്ചുമൂടി.
  • റഷ്യയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ ഒപ്പ് വെച്ചത്.
  • മാലിന്യം സൂക്ഷിക്കുന്നതിന്റെ നിബന്ധനകള്‍ നിരന്തരം ലംഘിക്കപ്പെടുന്നു എന്ന് ആണവ ഉത്പാദനം പരിശോധിക്കുന്ന സര്‍ക്കാര്‍ വകുപ്പായ Rostechnadzor പറയുന്നു.
  • uranium hexafluoride ശുദ്ധീകരിക്കാനുള്ള സാങ്കേതിക റഷ്യക്ക് ഇപ്പോള്‍ ഇല്ല. മാലിന്യത്തിലെ കൂടുതലും ഇതാണ്. അതിനുള്ള സാങ്കേതികവിദ്യക്ക് നിക്ഷേപം നടത്താനുള്ള പണവും റഷ്യക്കില്ല.
  • Rosatom ന്റെ കൈവശമുള്ള 700000 ടണ്‍ റഷ്യന്‍ uranium hexafluoride കുഴിച്ചുമൂടാന്‍ ശതകോടിക്കണക്കിന് യൂറോ വേണ്ടിവരും. അതിന്റെ കൂടെ അറീവയും മറ്റ് യൂറോപ്യന്‍ കമ്പനികളും 130000 ടണ്‍ അപകടകരമായ വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു.
  • 92% റഷ്യക്കാരും റഷ്യയെ അന്തര്‍ ദേശീയ ആണവ ചവറുകുട്ടയാക്കിമാറ്റുന്നതിനെതിരാണ്.

— സ്രോതസ്സ് greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s