വാര്‍ത്തകള്‍ ഡിസംബര്‍ 14, 2010

വാള്‍ സ്റ്റ്രീറ്റ് രണ്ടാം വര്‍ഷവും ഏറ്റവും ലാഭം നിലനിര്‍ത്തി

Wall Street ലെ കമ്പനികള്‍ക്ക് ഏറ്റവും ലാഭകരമായ രണ്ടു വര്‍ഷമാണ് കഴിഞ്ഞത്. Bloomberg News പറയുന്നതനുസരിച്ച് Goldman Sachs, JPMorgan Chase, Bank of America, Citigroup and Morgan Stanley തുടങ്ങിയവര്‍ $9,370 കോടി ഡോളര്‍ ലാഭം 2010 ലെ ആദ്യത്തെ 9 മാസം കൊണ്ടുണ്ടാക്കി. കഴിഞ്‍ വര്‍ഷം അത് $12,780 കോടി ഡോളറായിരുന്നു. Wall Street bailout പരിപാടിയിലൂടെ ഈ സ്ഥാപനങ്ങള്‍ $13,500 കോടി ഡോളര്‍ ധനസഹായം നേടിയിരുന്നു. ഇതുകൂടാതെ Federal Reserve ല്‍ നിന്ന് ശതകോടി കണക്കിന് ഡോളര്‍ കടം വാങ്ങിയിട്ടുമുണ്ട്.

ഒരു അഭിപ്രായം ഇടൂ