വാര്‍ത്തകള്‍

വികീലീക്സ്: മദ്ധ്യപൂര്‍വ്വേഷ്യയില്‍ ഒരു “വലിയ യുദ്ധത്തിന്” ഇസ്രായേല്‍ തയ്യാറെടുക്കുന്നു

മദ്ധ്യപൂര്‍വ്വേഷ്യയില്‍ പുതിയ യുദ്ധത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുന്നു എന്ന് ഇസ്രായേല്‍ Chief of Staff ആയ Gabi Ashkenazi അമേരിക്കന്‍ പ്രതിനിധിസംഘത്തോട് ഒരു വര്‍ഷം മുമ്പ് പറഞ്ഞു. “ചെറിയ സൈനികനീക്കങ്ങള്‍ വേഗം ഇല്ലാതാക്കപ്പെടുന്നതുകൊണ്ട് ഞാന്‍ വലിയൊരു യുദ്ധത്തിന് വേണ്ടി ഇസ്രായേല്‍ സൈന്യത്തെ തയ്യാറെടുപ്പിച്ചുകൊണ്ടിരിക്കുകയാണ്,” എന്ന് Ashkenazi പ്രതിനിധിസംഘത്തോട് പറഞ്ഞതായി കേബിള്‍ സൂചിപ്പിക്കുന്നു.

പഴയ അസംബ്ലി സ്പീക്കറുടെ മകന്റെ കോടതിവധി Schwarzenegger ചെറുതാക്കി

പഴയ അസംബ്ലി സ്പീക്കര്‍ Fabian Núñez ന്റെ മകന്റെ കോടതിവധി Schwarzenegger ചെറുതാക്കി. 2008 ല്‍ മദ്യപിച്ച് വഴക്കുണ്ടാക്കി ഒരാളെ കൊന്നതായിരുന്നു കേസ്. 16 വര്‍ഷമായിരുന്നു കോടതി വിധിച്ചത്. Schwarzenegger അത് 7 വര്‍ഷമാക്കി കുറച്ചുകൊടുത്തു.

One thought on “വാര്‍ത്തകള്‍

ഒരു അഭിപ്രായം ഇടൂ