“Yes, we can, too.”*
– from democracynow.org
എത്ര സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയുമൊക്കെ കടന്നു പോകുമ്പോഴാണിത് എന്നുകൂടി ഓര്‍ക്കുക. അത്ഭുതം.
*തഹ്റിറില്‍ തടിച്ചുകൂടി ജനങ്ങളില്‍ ഒരു കൂട്ടര്‍ പിടിച്ച ബാനറിലെ വാക്യം.
avarude chakoottam sammathikkanam…