ഹിലറി ക്ലിന്റണിന്റെ “സ്വാതന്ത്ര്യ പ്രസംഗം”

Ray McGovern “Veterans for Peace.”

Ray McGovern (സാധാരണ വേഷം ധരിച്ച തടിമാടന്‍മാരോട്): ഇത് അമേരിക്കയാണ്! ഇത് അമേരിക്കയാണ്! നിങ്ങളാരാണ്? നിങ്ങളാരാണ്?

CIA യുടെ പഴയ senior analyst ആയിരുന്നു Ray McGovern. ഹിലറിക്ക് പുറംതിരിഞ്ഞ് നിന്ന് സമാധാനപരമായി പ്രതിക്ഷേധം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം ഇടൂ