2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

2060:  കാലാവസ്ഥാ മാറ്റത്തെ മറികടക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു.

ഗവേഷകന്‍: “സര്‍, ഇതൊരു ടൈം മിഷീന്‍ ആണ്. ഇത് നമ്മേ 50 വര്‍ഷം സമയത്തില്‍ പിറകോട്ട് കൊണ്ടുപോയി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാലത്തേക്ക് കൊണ്ടുചെല്ലും.”

ജനം: “നമ്മള്‍ വേഗം എന്തെങ്കിലും ചെയ്യണം.”
സാങ്കേതികവിദ്യ അന്ധവിശ്വാസി: “ഏയ് വേണ്ട, ഇത് മഹത്തായ ഒരു സാങ്കേതികവിദ്യയാണ് സുഹൃത്തേ.”

[നമുക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. പക്ഷേ എന്തുകൊണ്ട് നാം അത് പ്രയോഗിക്കുന്നതില്‍ വിമുഖത കാണിക്കുന്നു?
കാലാവസ്ഥാ മാറ്റത്തെ തടയാനുള്ള സാങ്കേതിക വിദ്യ മനുഷ്യന് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക.]

2 thoughts on “2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല

    1. വെറും കണ്ണാടികള്‍ മാത്രമായിരുന്നു അതിന് ഉപയോഗിച്ചത്. പക്ഷേ ഇത് ഒരു കഥയാണെന്നും വിശ്വാസമുണ്ട്. 16 ആം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞനായ ദക്കാര്‍ത്തേ അങ്ങനെയാണ് പറയുന്നത്. അന്നാലും കുറഞ്ഞത് 500 വര്‍ഷത്തേ പഴക്കമുണ്ടല്ലോ ഈ ആശയത്തിന്. ഈ ഊര്‍ജ്ജം വന്‍തോതില്‍ ഉപയോഗിക്കുന്നതിന് വേണ്ടി നാം എന്തുചെയ്തു ?

Leave a reply to jagadees മറുപടി റദ്ദാക്കുക