3 thoughts on “പാവ ശാസ്ത്രജ്ഞന്‍

  1. That’s really neat! ഞാന്‍ ഇതിന് മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞത് ഓര്‍ക്കുക – ഈ പാവശാസ്ത്രജ്ഞര്‍ക്ക് എക്സോണ്‍-മൊബീല്‍ കൊടുക്കുന്ന പിച്ചക്കാശിന്റെ 5000 ഇരട്ടിയാണ് pro-climate alarmist ലോബിക്ക് കിട്ടുന്നത് – by very conservative estimates. ആരാണ് ശരിക്കും വെള്ളിക്കാശിനുവേണ്ടി ശാസ്ത്രത്തെ ഒറ്റുകൊടുക്കുന്നത്?

  2. ഏറ്റവും അധികം ലാഭം ഉണ്ടാക്കുന്ന വ്യവസായമായ ഫോസില്‍ ഇന്ധന ലോബിയാണ് കാലാവസ്ഥാ മാറ്റ ആശയത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

    Center for Responsive Politics ന്റെ കണക്കനുസരിച്ച് American Petroleum Institute(API) കഴിഞ്ഞ വര്‍ഷം $67 ലക്ഷം ഡോളര്‍ രാഷ്ട്രീയക്കാര്‍ക്ക് സംഭാവന ചെയ്തു. 2009 ല്‍ ഇത് $70 ലക്ഷം ഡോളര്‍ ആയിരുന്നു. 2010 ല്‍ API ഏഴാമത്തെ സംഭാവനക്കാരായിരുന്നു. അവര്‍ക്ക് മുമ്പിലുള്ളവര്‍ ConocoPhillips, Chevron, Exxon-Mobil, Shell, Koch Industries, BP തുടങ്ങിയവര്‍ ആണ്.

    [ഇവരെല്ലാം ഫോസില്‍ ഇന്ധന കമ്പനികളാണ്.]

    2010 ലെ ലാഭം Shell Oil പ്രസിദ്ധപ്പെടുത്തി. $1860 കോടി ഡോളര്‍.

    അമേരിക്കന്‍ ചരിത്രത്തില്‍ എല്ലാ കമ്പനികളേക്കാളും എറ്റവുമധികം quarterly ലാഭം Exxon Mobil നേടി. അവരുടെ തന്നെ പഴയ റിക്കോഡിനെ മറികടന്ന് രണ്ടാം quarter ല്‍ $1168 കോടി ഡോളര്‍ ലാഭമാണ് അവര്‍ ഉണ്ടാക്കിയത്. 40% ആണ് കമ്പനിയുടെ ആദായം വര്‍ദ്ധിച്ച് $13807 കോടി ആയി. അവര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്തെ 18 -ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരിക്കും.

    ഇത്ര വമ്പന്‍മാരായ ഇവര്‍ക്കെതിരെ ഒരു അധികാരവുമില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ധനസഹായം ചെയ്യുന്ന ഏത് ഗ്രൂപ്പാണ് എന്ന് താങള്‍ ഒന്നു പറഞ്ഞുതാ. (എനിക്കും ഒന്ന് അപേക്ഷിക്കാനാണ്.)

    താങളുടെ പരിശുദ്ധ ശാസ്ത്രജ്ഞര്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഹരിത ഗൃഹ വാതകമല്ല എന്നും എണ്ണയും കല്‍ക്കരിയും കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വരുന്നില്ല എന്നും തെളിയിക്കാനാവുമോ?

    എണ്ണ കമ്പനിക്ക് കിണറ്റില്‍ നിന്ന് അധിക ചിലവില്ലാതെ എണ്ണ ഊറ്റിയെടുക്കാം. പക്ഷേ നാം ഓരോ ലിറ്ററിനും ആ സമയത്ത് ഈ എണ്ണ ഭീമന്‍മാര്‍ നിശ്ചയിക്കുന്ന വിലക്ക് എണ്ണ വാങ്ങി കീശ കാലിയാക്കേണ്ടതായി വരുന്നു. അതിന് പകരം നമ്മുടെ കീശക്ക് ഗുണകരമായ വഴികള്‍ നാം കണ്ടെത്തുന്നതിന് (കാലാവസ്ഥാ മാറ്റത്തെ മറന്നേര്, അത് കമ്യൂണിസ്റ്റ്കാരുടെ തന്ത്രമല്ലേ.) തടസം നില്‍ക്കുന്നതെന്തിനാണ്? ആരാണ് ശരിക്കും ജനങ്ങളെ ഒറ്റുകൊടുക്കുന്നത്?

    https://mljagadees.wordpress.com/2011/03/01/news-20110301/
    https://mljagadees.wordpress.com/2011/02/14/news-20110214/
    https://mljagadees.wordpress.com/2009/11/29/exxonmobil-continuing-to-fund-climate-sceptic-groups/
    https://mljagadees.wordpress.com/2008/10/19/exxon-sets-highest-us-profit-ever/

Leave a reply to jagadees മറുപടി റദ്ദാക്കുക