അംഗീകാരം നല്‍കിയ എല്ലാ പുതിയ ആണവനിലയങ്ങളുടേയും നിര്‍മ്മാണം ചൈന നിര്‍ത്തിവെച്ചു. ചൈനക്ക് ആറ് ആണവനിലയങ്ങളാണ് ഉള്ളത്. ആണവ നവോധാനത്തിന്റെ ഫലമായി പുതിയ 33 എണ്ണത്തിന്റെ പണി തുടങ്ങിയിരുന്നു. അവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇപ്പോഴുള്ളവയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ പുതിയവയുടെ നിര്‍മ്മാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കൂ.
– from washingtonpost.com