മേയ് 12, 20,000 ഓളം അദ്ധ്യാപകരും ന്യൂയോര്‍ക്കുകാരും സാമ്പത്തിക കേന്ദ്രമായ വാള് സ്റ്റ്രീറ്റില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. സാധാരണ ജനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും, ദരിദ്ര കുട്ടികള്‍ക്കുമുള്ള ബഡ്ജറ്റ് വെട്ടിക്കുറക്കാതെ ശതകോടീശ്വരന്മാരില് നിന്ന് അവര്‍ തല്കേണ്ട നികുതി പിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവര്‍ റോഡ് തടയുന്നുണ്ട്. നമ്മുടെ സുപ്രീം കോടതി കാണേണ്ട!