524 ആളുകളെ ഇതുവരെ അറസ്റ്റ് ചെയ്തു

പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ നാസയിലെ ഡോ. ജയിംസ് ഹാന്‍സേനെ ഉള്‍പ്പടെ 140 പേരെ ഇന്ന് വൈറ്റ് ഹൗസിന് മുമ്പില്‍ അറസ്റ്റ് ചെയ്തു. ഇതുവരെ Keystone XL ടാര്‍മണ്ണ് പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത 524 ആളുകളെയാണ് അറസ്റ്റ് ചെയ്തത്.

ഡോ. ഹാന്‍സേന്‍ സംസാരിക്കുന്നു:

ഒരു അഭിപ്രായം ഇടൂ