ആരാണ് ഈ ഒരു ശതമാനം?

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അവഗണിക്കപ്പെട്ട ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെ ശ്രദ്ധ Occupy Wall Street നേടിക്കഴിഞ്ഞു. അവഗണിക്കപ്പെട്ട 99% ആളുകളുടെ ശബ്ദമാണ് Occupy Wall Street. എങ്കില്‍ ബാക്കിയുള്ള 1% ആരാണ്?

പണക്കാരായ ഈ 1% ത്തില്‍ എല്ലാവരും വാള്‍ സ്റ്റ്രീറ്റിന് വേണ്ടി പണിയെടുക്കുന്നവരല്ല. അവര്‍ അസന്തുലിതമായ അളവില്‍ സമ്പത്ത് കൈയ്യാളുന്നു. മൊത്തം ഓഹരികളുടേയും മ്യൂച്വല്‍ ഫണ്ടിന്റേയും പകുതിയും securities ന്റെ 60% ല്‍ അധികവും അവരുടെ കൈയ്യിലാണ്.

ഉന്നതരും 99% തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഈ ചാര്‍ട്ട് നിങ്ങളെ ഞെട്ടിക്കും കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ സാധാരണക്കാരും വരുമാനം സ്ഥിരമായി നിന്നപ്പോള്‍ അതി സമ്പന്നരുടെ വരുമാനം ആകാശം മുട്ടെയെത്തി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )