മാധ്യമ അഴിമതി

ആഗസ്റ്റ് അവസാനം Solyndra scandal പുറത്തുവന്നതോടെ സര്‍ക്കാരിന്റെ വ്യവസായ ബന്ധം മുതല്‍ ആഗോളതാപനം വരെ രാഷ്ട്രീയ, ആശയ, താത്വിക ചര്‍ച്ചക്ക് തുടക്കമായി. സൈനിക കരാറുകാരുടെ അഴിമതി മുതല്‍ മറ്റ് പല അഴിമതികളും Solyndra അഴിമതിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് Media Matters for America നടത്തിയ പഠനം ശ്രദ്ധേയമാണ്.

89% പത്ര ലേഖനങ്ങളും 10 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളും Solyndra പ്രശ്നം മൂന്നാഴ്ച്ച നിറഞ്ഞു നിന്നു. Fox News ന്റെ 80% പരിപാടിയും ഇതായിരുന്നു. ഗൗരവമാര്‍ന്ന അഴിമതിയും Solyndra യേക്കാള്‍ 56 മടങ്ങ് സാമ്പത്തിക നഷ്ടവും ഇതേ കാലതത്തുണ്ടാക്കിയ മറ്റ് രണ്ട് സംഭവങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.

ധാര്‍മ്മികതയും അഴിമതിയാരോപണവും (നിയമവിരുദ്ധ മരുന്നുപയോഗം ഉള്‍പ്പെടെ) 2008 ലെ Minerals Management Service ന് എതിരെ ഉണ്ടായിരുന്നു. off-shore drilling ന്റെ നിയന്ത്രണം അവര്‍ക്കാണ്. 20 പത്ര ലേഖനങ്ങളും 28 മിനിട്ട് ടിവി സമയവുമാണ് അതിന് കിട്ടിയത്.

Solyndra അടച്ചുപൂട്ടിയ അതേ ദിവസം കോണ്‍ഗ്രസ് കമ്മറ്റി സൈനിക കരാറുകാര്‍ കാരണമുണ്ടായ നഷ്ടവും അഴിമതിയേക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് പ്രസിദ്ധപ്പെടുത്തി. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും സൈനിക കരാറുകള്‍ അമേരിക്കന്‍ നികുതി ദായകര്‍ക്ക് $3000 കോടി ഡോളറിന്റേയും $6000 കോടി ഡോളറിന്റേയും ബില്ല് നല്‍കി. മാധ്യമ കവറേജ്? 11 പത്ര ലേഖനവും ഓരു മണിക്കൂറില്‍ താഴെ ടെലിവിഷന്‍ സമയവും.

Media Matters പരിശോധിച്ച എല്ലാ മാധ്യമങ്ങളും മറ്റ് രണ്ട് വിഷയങ്ങളേക്കാള്‍ കൂടുതല്‍ സമയം Solyndra ക്ക് നല്‍കിയിയത് എന്തുകൊണ്ടാണ്? കാരണം അത് വളരുന്ന ശുദ്ധ ഊര്‍ജ്ജ വ്യവസായത്തെ ആക്രമിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. Solyndra യുടെ തകര്‍ച്ച ഒരു നിയമമല്ല, ഒരു അപവാദം മാത്രമാണെന്ന് അവര്‍ ജനങ്ങളില്‍ നിന്ന് മറച്ച് വെക്കുന്നു.

– from treehugger.com

മാധ്യമങ്ങള്‍ക്ക് പണം നല്‍കരുത്. ടെലിഷന്‍ ഓഫ് ചെയ്യുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w