ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും

All sources of power are intermittent. there is no power plant coal, nuclear, or gas that is available 100% of the time. the electric grid is built this in mind.
Coal plant not available for 44 days per year.
Nuclear plant not available for 36 days per year. and additional 39 days in every 17 months for refueling.
Wind plant not available for up to just 7 days per year. 1 to 2%.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

3 thoughts on “ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും

    1. കള്ളത്തരങ്ങളും, ശ്രദ്ധമാറ്റലും, കണ്ണടക്കലും, വിവരക്കേടും ഒക്കെ നിറഞ്ഞതാണ് ഇത്തരം സൈറ്റുകളില്‍ കൂടുതലും. സമ്പന്നരും അതേ സമയം ദരിദ്രരോട് കാല്‍പ്പനികത നിറഞ്ഞ സഹാനുഭൂതിയും ഉള്ള ഇവര്‍ സാമ്പത്തിക വളര്‍ച്ച എല്ലാവര്‍ക്കും അവരേപോലുള്ള ജീവിതം നല്‍കുമെന്ന വ്യാമോഹത്താലും അവരുടെ ജീവിതത്തിന്റെ ന്യായീകരണത്താലും അന്ധമായ കമ്യൂണിസ്റ്റ് വിരോധത്താലുമാണ് ഈ കള്ള പ്രചരണങ്ങള്‍ നടത്തുന്നത്. കൂട്ടത്തില്‍ കുറച്ച് പൊങ്ങച്ചവും, വിവരക്കേടും, അന്ധവിശ്വാസങ്ങളും. കഴിവതും വിട്ടുനില്‍ക്കു. അവര്‍ക്ക് മറുപടി പറയാന്‍ നമുക്കാവില്ല. സമയം അനുവദിക്കില്ല. ആണവോര്‍ജ്ജത്തേക്കുറിച്ച് 187 ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. താങ്കള്‍ക്ക് അത് അറിയാമല്ലോ. താങകളെ പോലെ കാര്യം അറിയേണ്ടവര്‍ സ്വയം തെരഞ്ഞ് കണ്ടെത്തിക്കോളും. അത് സ്ഥിരമായി നിലനില്‍ക്കുന്ന വിവരമാകും. കലാമിന്റെ ഹിന്ദുവില്‍ വന്ന തട്ടിപ്പ് ലേഖനത്തിന് മറുപടി എഴുതണമെന്ന് കരുതുന്നു.

      എന്നോട് അഭിപ്രായം ചോദിച്ചതിന് വളരെ നന്ദി. അത് ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു.

Leave a reply to Manu മറുപടി റദ്ദാക്കുക