ഫോണിന്റെ കഥ AppStore ല്‍ നിരോധിച്ചു

Phone Story എന്ന പേരില്‍ പ്രസിദ്ധീകരിച്ച game സാങ്കേതിക വിദ്യയുടെ ഇരുണ്ട വശം പുറത്തുകൊണ്ടുവരുന്ന ഇതിവൃത്തമുള്ളതാണ്. മദ്ധ്യ ആഫ്രിക്കയിലെ coltan ഖനികള്‍ തൊട്ട് ചൈനയിലെ ഫാക്റ്ററികളിലെ ആത്മഹത്യകള്‍ വരെ അത് കഥയായി വിശദീകരിക്കുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം Apple കമ്പനി iTunes ല്‍ നിന്ന് അതിനെ നീക്കം ചെയ്തു.

– from http://phonestory.org/index.html

ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

ഒരു അഭിപ്രായം ഇടൂ