മക് ഡൊണാള്‍ഡ് പരാജയപ്പെട്ട സ്ഥലം

ഫാസ്റ്റ് ഫുഡ് ഭീമനായ മക് ഡൊണാള്‍ഡിന് അര്‍ജന്റീനയില്‍ 192 കടയുണ്ട്, ബ്രസീലില്‍ 480 എണ്ണം, ചിലിയില്‍ 55 എണ്ണം, കൊളംബിയയില്‍ 97 എണ്ണം, ഇക്വഡോറില്‍ 19 എണ്ണം, പരാഗ്വയില്‍ 7 എണ്ണം, പെറുവില്‍ 20 എണ്ണം, ഉറുഗ്വയില്‍ 19 എണ്ണം, വെനസ്വലയില്‍ 180 എണ്ണം വീതം. ബൊളീവിയയിലെ La Paz, Cochabamba, Santa Cruz എന്നിവിടങ്ങളില്‍ എട്ടെണ്ണം തുറന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2002 ല്‍ അവ അടച്ചുപൂട്ടി.

എന്താണ് കാരണം?
പുതിയ സിനിമ Fast Food Off the Shelf ഇതിനുള്ള കാരണം വിശദീകരിക്കുന്നു. രാജ്യത്തെ പ്രാദേശിക ആഹാര സംസ്കാരത്തോട് മത്സരിക്കാന്‍ കഴിയാത്തതാണ് മക് ഡൊണാള്‍ഡ് കടയടക്കാന്‍ കാരണം.

ആഹാരത്തിന്റെ ആഗോളവത്കരണം നമ്മുടെ ആരോഗ്യത്തേയും പരിസ്ഥിതിയേയും മോശമായാണ് ബാധിച്ചത്. നാം എന്ത് കഴിക്കണമെന്ന് പുനര്‍ചിന്ത നടത്തുമ്പോള്‍ ബൊളീവിയയുടെ ആഹരാവുമായുള്ള ബന്ധം പഠിക്കുന്നത് നല്ലതാകും. (അത് മാത്രമല്ല, പലകാര്യത്തിലും ബൊളീവിയ മാതൃക തന്നെ. ഭൂമി അവകാശം, ഭക്ഷ്യ സുരക്ഷ, ആമസോണ്‍ നശത്തിനെതിരെയുള്ള ആദിവാസി പ്രസ്ഥാനങ്ങളെ അംഗീകരിക്കല്‍ തുടങ്ങി പലതും.)

– from treehugger.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )