ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും ഓരോ ജീവനെ പ്രതിനിധാനം ചെയ്യുന്നു. interactive മാപ്പ് കാണാന്‍ അവരുടെ സൈറ്റിന്റെ ലിങ്കില്‍ അമര്‍ത്തുക.

നല്ല റോഡ് നമുക്കും വേണം. എന്നാല്‍ വീതികൂടിയ നാല് വരി, ആറ് വരി പാതകള്‍ മനുഷ്യന്റെ ജീവന് സുരക്ഷിതത്വം നല്‍കില്ലെന്ന് റോഡ് വികസന വാദികള്‍ മനസിലാക്കുക.

RoadFatalities

– from map.itoworld.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

4 thoughts on “ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

  1. എക്സ്പ്രസ്സ് ഹൈവേ അഥവാ അതിവേഗ പാതകള്‍ വേഗത കൂടിയ യാത്രാ പഥങ്ങളാണ്. അപ്പോള്‍ അവിടെയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേറ്റവരുടേയും മരണമടഞ്ഞവരുടെയും നിരക്ക് ഉയരും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ നിരക്ക് കുറവാ. കാരണം റൊഡുകള്‍ നമ്മുടെ തനത് ശൈലിയിലാണല്ലോ. ഒരു കണക്കിന്‌ അതാണ്‌ നല്ലതും.

  2. തികച്ചും അസംബധം. അമേരിക്കയിലെ പ്രതി ശീര്‍ഷ കാറുകളുടെ എണ്ണം വളരെ കൂടുതലാണ്. ആകെ ജനഷഖ്യ അല്ല, ആകെ ഉള്ള കാറുകളാണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ കാണാം, 91% റോഡ്‌ മരണങ്ങളും ലോകത്തില്‍ സംഭവിക്കുന്നത്‌ ടെവേലോപിംഗ് രാജ്യങ്ങളില്‍ ആണന്നു. ഈ ടെവേലോപിംഗ് രാജ്യങ്ങളില്‍ ലോകത്തിലെ കാറുകളുടെ 48% മാത്രമേയുള്ളൂ എന്ന് കൂടെ മനസിലാക്കുക (WHO Road safety report ). പല രാജ്യങ്ങളില്‍ ജോലി ചെയ്ത എനിക്ക് ജെര്‍മനിയിലെ ഓട്ടോ-ബഹന്‍ നിലോ, അമേരിക്കയിലെ ഇന്റെര്സ്റ്റെ ഹൈ വെയിലോ കരോടിക്കുന്നത് NH-47 il വണ്ടി ഓടിക്കുന്നതിനെക്കാള്‍ പതിന്പടങ്ങ്‌ സുരക്ഷിതംയാണ് തോന്നിയിട്ടുള്ളത്.

  3. Two way road without a median is very dangerous for passengers. Also the sudden entry of slow vehicles and animals into the highways can be fatal. The best practice is to isolate a late both fro the oncoming traffic and from the open space/villages on the left side. The high-speed ways, if constructed properly can drastically reduce the accidents. The auto-bahns in Germany and UK motorways are built very scientifically. Also the police enforce the laws very strictly.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )