ഏപ്രില്‍ 22, 2010 ന് BP യുടെ Deepwater Horizon എണ്ണക്കിണര്‍ Gulf of Mexico യില്‍ തകര്‍ന്ന് മുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണദുരന്തമായി മാറി. സെപ്റ്റംബറില്‍ എണ്ണക്കിണര്‍ ഇല്ലാതാക്കിയതിനകം 779,037,744 ലിറ്റര്‍ ക്രൂഡോയിലും അതിനെ വിഘടിപ്പിക്കാനുപയോഗിച്ച 7,000,000 ലിറ്റര്‍ രാസവസ്തുക്കളും കടലില്‍ പരന്നു.
ഇതിന്റെ അടിസ്ഥാന കാരണമായ അഴുമതിയുടെ വിശദാംശം സിനിമ നിര്‍മ്മാതാക്കളായ Josh ഉം Rebecca Tickell ഉം പുറത്തുകൊണ്ടുവരുന്നു.
മനുഷ്യന്റെ ജീവനേയും പരിസ്ഥിയിയേയും പുല്ലുവില കല്‍പ്പിച്ച് പ്രഭുവര്‍ഗ്ഗം നയിക്കുന്ന സര്‍ക്കാരുകളെയാണ് The Big Fix കുറ്റക്കാരായി കാണുന്നത്.
– source thebigfixmovie.com