Workers’ Republic
director: Andrew Friend
നിങ്ങള്‍ എന്തു ചെയ്യും? ജോലിസ്ഥലം അടച്ചുപൂട്ടുന്നതിനാല്‍ മൂന്നു ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് നിങ്ങളുടെ മേലധികാരി നല്കി. സാമ്പത്തിക മാന്ദ്യകാലത്ത് നിങ്ങളുടെ തൊഴിലും പോയി. നിങ്ങള്‍ എന്തു ചെയ്യും?
Republic Windows and Doors ലെ തോഴിലാളികള്‍ തിരികെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു.
2008 ഡിസംബറില്‍ പിരിച്ച് വിട്ട തൊഴിലാളികള്‍ അവരുടെ ഫാക്റ്ററി കൈയ്യേറി. യുദ്ധം ചെയ്തില്ലെങ്കില്‍ പണി പോകും. യുദ്ധം ചെയ്താല്‍ ജയിക്കാനുള്ള സാദ്ധ്യതയെങ്കിലും ഉണ്ടല്ലോ. അതാണ് 260 തൊഴിലാളികള്‍ തീരുമാനിച്ചത്.
മുലാളിമാരുടേയും ബാങ്ക് കാരുടേയും അത്യര്ത്തിക്കെതിരെ occupy Wall Street സമരം നടക്കുന്ന ഈ വിപ്ലവകരമായ സമയത്ത് Republic ലെ തൊഴിലാളികള്‍ നമുക്ക് പ്രതീക്ഷയുടെ ഒരു ദീപസ്തംഭം ആണ്. സാധാര ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് നല്ല ഒരു ലോകം നിര്‍മ്മിക്കാനാവും.
Related: അധികാരിയില്ലാത്ത സ്ഥാപനം