– from informationisbeautiful.net
ജനം മഹാ ദാരിദ്ര്യം അനുഭവിക്കുന്ന സമയത്ത് അവര്‍ക്ക് $10,000 കോടി ഡോളര്‍ നേടുന്നത് ശരിയാണോ? ഇപ്പോള്‍ ജനം ജീവിക്കാന്‍ പാടുപെടുകയാണ്. നമ്മുടെ മൃഗീയവാസനകളെ ഉണര്‍ത്തി നമ്മളില്‍ നിന്ന് $10,000 കോടി ഡോളര്‍ തട്ടിയെടുക്കുന്നു (നമ്മുടെ സിനിമക്കാരും മോശമല്ല). അവര്‍ നേടുന്ന പണം 1%ക്കാരായ അവരില്‍ തന്നെ തങ്ങിനില്‍ക്കുന്നു. ജലധാരാ സാമ്പത്തികശാസ്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് കഴിഞ്ഞ 40 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നമുക്കറിയാം.
സിനിമക്കും സംഗീതത്തിനും വിനോദത്തിനും പണം ചിലവാക്കാതിരിക്കുക. പകരം അവ പങ്കുവെക്കുക. ആര്‍ക്കെങ്കിലും നമ്മേ വിനോദിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ വിനോദിപ്പിച്ചോട്ടെ. പക്ഷേ അതിന് പണം തരില്ല.

plz follow : http://wp.me/2mDSF