കൊമന്‍ഡാന്റെ

Occupy LA യില്‍ Esteban Gil ഉം Michelle Shocked ഉം “Commandante” പാട്ട് പാടുന്നത് Rage Against the Machine ന്റെ Tom Morello കേള്‍ക്കുന്നു.

Aprendimos a quererte
Desde la historica altura
Donde el sol de tu bravura
Le puso cerca la muerte

Aqui se queda la clara,
La entranable transparencia
De tu querida presencia
Comandante Che Guevara

Seguiremos adelante
Como junto a ti seguimos
Y con Fidel te decimos
“Hasta Siempre Comandante”

Aqui se queda la clara,
La entranable tranparencia
De tu querida presencia
Comandante Che Guevara

Hasta Siempre Comandante Che Guevara പാടുന്ന Victor Jara & Compay Segundo,
ക്യൂബയില്‍ നിന്ന് ചെ ഗെവാര പോയപ്പോള്‍ അദ്ദേഹത്തിന്റെ Farewell Letter ന് മറുപടിയായി Carlos Puebla 1965 ല്‍ എഴുതിയതാണ് ഈ പാട്ട്.

[ഞാന്‍ എല്ലാത്തരം അക്രമത്തേയും എതിര്‍ക്കുന്നു. വിപ്ലവം മനുഷ്യന്റെ മനസിലാണ് നടക്കേണ്ടത്. പുറമേയുള്ള ശത്രുവിനെ നമുക്ക് എളുപ്പം ആക്രമിച്ച് കീഴ്പ്പെടുത്താനം. വിപ്ലവം നിങ്ങളുടെ ഉള്ളില്‍ നടന്നില്ലെങ്കില്‍ നിങ്ങള്‍ തന്നെ ആ ശത്രുവായിമാറും. മഹത്തായ അമേരിക്കയില്‍ ചെ എന്ന് ആളുകള്‍ ധൈര്യത്തോടെ ഉച്ചരിക്കുന്നതുകൊണ്ടും, നല്ല സംഗീതമായതു കൊണ്ടും ഇവിടെ പങ്കുവെക്കുന്നു.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )