ഇത് ഉടോപ്യ ആകാം. പക്ഷേ ഇപ്പോഴുള്ള വ്യവസ്ഥയേക്കുറിച്ച് ജാക് ഫ്രസ്കോ(Jacque Fresco) ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ വിശകലനവും ശരിയാണ്.
ശാസ്ത്രീയ സര്‍ക്കാര്‍ എന്ന ആശയം നമുക്ക് അവശ്യം വേണ്ടതാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ വിവരംകെട്ടവരും അവരെ അവിടെഎത്തിച്ചവരും ആണ് ഭരിക്കുന്നത്.