ഭീമനെണ്ണയുടെ 2012 ആദ്യപാദത്തിലെ ലാഭം

BP, Chevron, ConocoPhillips, ExxonMobil, Shell ഇവര്‍ക്കെല്ലാം കൂടി $3350 കോടി ഡോളര്‍ നേടി. അതായത് പ്രതിദിനം $36.8 കോടി ഡോളര്‍.

– source thinkprogress.org

നന്ദി വാഹന ഉപയോക്താക്കളേ, ക്ഷമിക്കുക കുട്ടികളേ നിങ്ങളുടെ ലോകം മലിനപ്പെടുത്തുന്നതിന്.

ഒരു അഭിപ്രായം ഇടൂ