കോര്‍ണല്‍ വെസ്റ്റ് (Cornel West) സംസാരിക്കുന്നു:
മുകളിലുള്ള കുറച്ച് പിന്നോക്കക്കാരുടെ(1%) വളര്‍ച്ചയില്‍ ബഹുഭൂരിപക്ഷം(99%) മനംമയങ്ങരുത്.
Belafonte പോലുള്ളവര്‍ പഴയകാലത്തിന്റെ മുറിവുകള്‍ എല്ലാം ഓര്‍ക്കുന്നു, എന്നാല്‍ അവര്‍ക്ക് അവസാന വാക്ക് സ്നേഹമാണ്.