കാലാവസ്ഥാ ശാസ്ത്രത്തിന്റെ snapshot


ഇതാ ഇവിടെ ഒരു striking പൈ ചാര്‍ട്ട്. ഇത് ഒന്നും പുതിയതായി പറഞ്ഞുതരുന്നില്ല. എല്ലാം നമുക്കറിയാവുന്നതാണ്. എന്നാല്‍ അതൊരു കാര്യം വ്യക്തമാക്കുന്നു. കാലാവസ്ഥാ ശാസ്ത്രത്തിന്റെ കുറ്റവിചാരണ(The Inquisition of Climate Science) എന്ന പുസ്തകത്തിന് വേണ്ടി James Lawrence Powell നടത്തിയ സര്‍വ്വേയില്‍ നിന്നാണത്.

ഇതിനെയെല്ലാം കുറിച്ച് കുറച്ച് വ്യക്തിനിഷ്ഠതാ സ്വഭാവമുണ്ട്. ആഗോളതപനം തള്ളിക്കളയാന്‍ എന്താണ് കാരണമാകുന്നതെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഭൂമിക്ക് ചൂട് കൂടിവരുന്നോ ഇല്ലയോ എന്നതല്ല പകരം എന്തുകൊണ്ട് ചൂടുകൂടുന്നു എന്നതിലാണ് തര്‍ക്കം. സര്‍വ്വേ നടത്താനെടുക്കുന്ന പ്രബന്ധങ്ങളുടെ കൂട്ടം നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. 100% comprehensive ആവുമോ എന്നെനിക്കുറപ്പില്ല.

— സ്രോതസ്സ് makewealthhistory.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )