ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത് എന്നും ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്.

വിവരംകെട്ട യുക്തിരഹിതരായ ജനത്തെ അവരുടെ നന്മക്ക് വേണ്ടി മഹാന്മരായ നേതാക്കള്‍ ത്യാഗം സഹിച്ച് നയിക്കുന്നു. ദയാലുവും സ്നേഹനിധിയും നല്ലവനുമായ രാജാവിനെപ്പോലെ. തങ്ങള്‍പ്പെട്ട രാജാവിനെ തെരഞ്ഞെടുക്കാനുള്ള കലാപരിപാടികള്‍ ഇടക്കിടക്ക് നടത്തും.

അതായത് നേതാക്കള്‍ അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കും. ജനം അവരെ പിന്തുടര്‍ന്നാല്‍ മതി എന്നാണ്. വോട്ട് ചെയ്യുക, പിന്നെ വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക. ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ മാത്രമല്ല മാധ്യമങ്ങള്‍ക്കും എന്തിന് ജനങ്ങള്‍ക്കുമുള്ള ജനാധിപത്യ സങ്കല്‍പ്പം. പക്ഷേ ജനത്തെ മറക്കാന്‍ പാടില്ല, വീണ്ടും വോട്ട് ചെയ്യേണ്ടവരല്ലേ. ഇടതിനും വേറൊരു തോന്നലുണ്ടോ എന്ന് തോന്നുന്നില്ല. മാദ്ധ്യമങ്ങളും സിനിമയും പരസ്യങ്ങളും അതേ ആശയം പ്രചരിപ്പിക്കുന്നു.

സത്യത്തില്‍ ഇത് ഏകാധിപത്യത്തിന്റെ സ്വഭാവമാണ്.

ദീര്‍ഘകാലത്തെ നിലനില്ക്കുന്ന സമരത്തിന്റെ ഒരു പ്രതേക സമയത്തെ സംഭവമാണ് തെരഞ്ഞെടുപ്പ്. ഒരു ദിവസം ജനം സ്വിച്ച് അമര്‍ത്തും എന്നാല്‍ കൂടുതല്‍ പ്രാധാന്യമുള്ള, തുടരുന്ന ജനകീയ സമരത്തിലെ ഒരു സംഭവം മാത്രമാണത്. – നോം ചോംസ്കി.

ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്. അവരുടെ നയങ്ങളാവണം നേതാക്കള്‍ നടപ്പാക്കാന്‍.

പക്ഷേ തങ്ങള്‍ക്കെന്ത് വേണമെന്ന് ജനം എങ്ങനെ തിരിച്ചറിയും?

വാര്യര്‍ അഭിനയിച്ച് തുടങ്ങിയോ ആവോ….


എഴുതിയത്: ജഗദീശ്.എസ്സ്.
 

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s