വാര്‍ത്തകള്‍

മുമ്പത്തെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ NSA ചാരപ്പണിക്കെതിരെ പൊട്ടിത്തെറിച്ചു

National Security Agency യുടെ ചാരപ്പണിക്കെതിരെ മുമ്പത്തെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അറ്റ്ലാന്റയില്‍ വെച്ച് നടന്ന പരിപാടിയില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജര്‍മ്മന്‍ മാസികയായ Der Spiegel ന് നല്‍കിയ അഭിമുഖത്തില്‍ “ഇപ്പോള്‍ അമേരിക്കയില്‍ functioning ജനാധിപത്യം തന്നെയില്ല” എന്ന് പറഞ്ഞു.

കരീബിയനില്‍ 80% പവിഴപ്പുറ്റുകള്‍ നശിച്ചു

80% പവിഴപ്പുറ്റുകള്‍ നശിച്ചതായി കരീബിയനില്‍ നടന്ന ഒരു സര്‍വ്വേ കണ്ടെത്തി. കാലാവസ്ഥാമാറ്റം, മലിനീകരണം, അമിത മത്സ്യബന്ധനം എന്നിവയാണ് കാരണം. Catlin സര്‍വ്വേ Belize മുതല്‍ Mexico, Anguilla, Barbuda, St Lucia, Turks & Caicos, Florida, Bermuda വരെയാണ് നടത്തിയത്. ലോകത്തെ മൊത്തം പവിഴപ്പുറ്റുകള്‍ക്കും സംഭവിക്കാന്‍ പോകുന്ന കാര്യമാണ് കരീബിയനില്‍ ഇപ്പോള്‍ കാണുന്നതെന്ന് Catlin ശാസ്ത്രജ്ഞര്‍ പറഞ്ഞു.

22,545 കിലോഗ്രാം ഇറച്ചി തിരിച്ചെടുത്തു

Liberal, കന്‍സാസിലെ സ്ഥാപനമായ National Beef Packing Company ഏകദേശം 22724 കിലോഗ്രാം ground beef ഉത്പന്നങ്ങള്‍ E. coli O157:H7 ബാക്റ്റീരിയയുടെ കാരണത്താല്‍ തിരിച്ചെടുത്തു. U.S. Department of Agriculture ന്റെ Food Safety and Inspection Service (FSIS) പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരം. കുട്ടികളെ ഈ മലിനപ്പെട്ട ആഹാരം കൂടുതല്‍ ദോഷകരമായി ബാധിക്കും. ഇതുവരെ രോഗ ബാധയെക്കുറിച്ച് റിപ്പോര്‍ട്ടൊന്നും വന്നിട്ടില്ല.

One thought on “വാര്‍ത്തകള്‍

ഒരു അഭിപ്രായം ഇടൂ