175 കാറ്റാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍ കാറ്റാടിപ്പാടത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്തതോടെ ബ്രിട്ടണിലെ പവനോര്‍ജ്ജ വ്യവസായം ഊര്‍ജ്ജത്തിന്റെ വിലകുറക്കനുള്ള പ്രതിജ്ഞ നിറവേറ്റി.
Dong Energy, Masdar, EON എന്നീ കമ്പനികളുടെ ഒന്നിച്ചുള്ള ശ്രമമായ Thames estuary യിലെ London Array പ്രോജക്റ്റ് അതിന്റെ ആദ്യത്തെ 630MW ഘട്ടം പൂര്‍ത്തിയാക്കി.
സീമന്‍സിന്റെ 3.6MW ശേഷിയുള്ള കാറ്റാടികള്‍ ഉപയോഗിക്കുന്ന ഈ കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം 2011 മാര്‍ച്ചിലാണ് തുടങ്ങിയത്. Grimsby ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നുമാണ് 270MW ന്റെ ഈ പ്രോജക്റ്റ് നിയന്ത്രിക്കുന്നത്.
– സ്രോതസ്സ് guardian.co.uk