1973 ല്‍ രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കക്ക് പങ്കുണ്ട് എന്ന് ചിലിയിലെ കോടതി
അമേരിക്കയുടെ സഹായത്തോടെ 1973 ല്‍ അഗസ്റ്റോ പിനെഷോ അധികാരം പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷം രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കന്‍ സൈനിക intelligence services ന് “അടിസ്ഥാനപരമായ” പങ്കുണ്ടെന്ന് ചിലിയിലെ കോടതി വിധിച്ചു. ചിലിയിലെ അമേരിക്കന്‍ മിഷന്റെ കമാന്‍ഡറായിരുന്ന മുമ്പത്തെ U.S. Navy ക്യാപ്റ്റന്‍ Ray Davis ചിലിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അത് പത്രപ്രവര്‍ത്തകനായ Charles Horman ന്റേയും വിദ്യാര്‍ത്ഥിയായ Frank Teruggi ന്റേയും കൊലയില്‍ കലാശിച്ചു. Davis കഴിഞ്ഞ വര്‍ഷം ചിലിയില്‍ വെച്ച് മരിച്ചു. ചിലിയന്‍ കോടതി നാടുകടത്തിയെങ്കിലും അയാള്‍ ഫ്ലോറിഡയിലായിരുന്നു എന്നായിരുന്നു കരുതിയിരുന്നത്. കേസ് മുന്നോട്ടു പോകുന്നതില്‍ “സന്തോഷമുണ്ട്” എന്നാലും പ്രധാന പ്രതിയായ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപെട്ടതിനാലും കോപാകുലയാണെന്നും Charles Horman ന്റെ വിധവയായ Joyce Horman പറഞ്ഞു.
ശീതീകരണി അന്തരീക്ഷത്തെ ചൂടാക്കും
ശീതീകരണി അകത്തെ താപം പുറത്തേക്ക് തള്ളുന്നു. അങ്ങനെ ചെയ്യാന്‍ ഊര്‍ജ്ജം വേണം. ഊര്‍ജ്ജോത്പാദനം അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന ഹരിതഗ്രഹ വാതക ഉദ്‌വമനം വര്‍ദ്ധിപ്പിക്കും. തണുപ്പിക്കാന്‍ വേണ്ടി നാം ഭൂമിയെ കൂടുതല്‍ വേവിക്കുകയാണ് ചെയ്യുന്നത്. Arizona State University യിലെ ഒരു കൂട്ടം ഗവേഷകര്‍ ഫിനിക്സില്‍ നടത്തിയ പഠന പ്രകാരം ശീതീകരണി കൊണ്ട് പകല്‍ഡ സമയം പുറത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ല എന്നാണ് പറയുന്നത്. എന്നാല്‍ രാത്രിയില്‍ പുറത്തെ താപനില കുറയുന്നതിനാല്‍ താപത്തെ അകത്തുനിന്ന് പുറത്തേക്ക് പമ്പ് ചെയ്യുന്നത് പുറത്തെ താപനില രണ്ട് ഡിഗ്രി വര്‍ദ്ധിപ്പിക്കും.
ഖനനം തടയാന്‍ നഗരങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ന്യൂയോര്‍ക്കിലെ കോടതി
വിവാദപരമായ ഖനന രീതിയായ fracking തടയാന്‍ പ്രാദേശിക നഗരങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ന്യൂയോര്‍ക്കിലെ ഉയര്‍ന്ന കോടതി പറഞ്ഞു. shale rock കളില്‍ ശക്തിയായി രാസവസ്തുക്കള്‍ പായിച്ച് അവയെ പൊട്ടിച്ച് എണ്ണയും പ്രകൃതിവാതകവും ശേഖരിക്കുന്ന രീതിയാണ് fracking. ഈ രീതി ജലത്തെ മലിനമാക്കുകയും ഭൂമി തകര്‍ക്കുകയും കാലാവസ്ഥമാറ്റം കൂടുതല്‍ മോശമാക്കുകയും ചെയ്യും.
മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക
താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.
Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)