ആണവബാധ്യതാ നിയമം തള്ളിക്കളയുക

ആണവ അപകടത്തിന്റെ ബാധ്യതാ പരിധി പരിമിതപ്പെടുത്താനുള്ള നിയമം സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊണ്ടുവന്നു. Bharatiya Janata Party യും ഇടത് പാര്‍ട്ടികളും അതിനെ എതിര്‍ക്കും. കൂടുതല്‍ സൂഷ്മമായ പരിശോധ ഇക്കാര്യത്തില്‍ വേണമെന്ന് ഇടത് പാര്‍ട്ടി‍കള്‍ പറഞ്ഞു.

അപകടം നടക്കുമ്പോള്‍ വിദേശ കമ്പനികള്‍ നല്‍കേണ്ട ബാധ്യതകളെക്കുറിച്ചുള്ള നിയമത്തിലെ പല വകുപ്പുകളേയും BJP, ഇടത്, പരിസ്ഥിതി സംഘടകള്‍ എതിര്‍ത്തു. ദേശീയ ദുരന്തം, ഭീകരവാദം തുടങ്ങിയവക്ക് നല്‍കുന്ന സ്ഥാനം ആണവദുരന്തത്തിന് നല്‍കിയാല്‍ അത് കമ്പനികളെ ബാധ്യതകളില്‍ നിന്ന് മുക്തമാക്കാന്‍ കാരണമാകും.

വിദേശത്തെ സ്വകാര്യ കമ്പനികള്‍ക്ക് ഇന്‍ഡ്യയില്‍ ആണവനിലയം പണിയാന്‍ വേണ്ടിയുള്ള India-U.S. ആണവകാര്‍ നടപ്പാകാന്‍ ഈ നിയമം അവശ്യമാണ്. ഈ നിയമം വന്നാല്‍ അത് ഫ്രാന്‍സിനേയും റഷ്യയേയും സഹായിക്കും എന്ന് Department of Atomic Energy Secretary ആയ Srikumar Banerjee പറഞ്ഞു.

Sorabjeeയുടെ കുറിപ്പ്

Greenpeace ന്റെ jurist ആയ Soli Sorabjee യുടെ ഒരു കുറിപ്പിനെ refer ചെയ്തുകൊണ്ട് ഇടത് നേതാക്കള്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ഇത് പാസായാല്‍ സുപ്രീംകോടതി ജനങ്ങള്‍ക്ക് വേണ്ടി ഈ നിയമത്തെ അസാധുവാക്കും എന്ന് അദ്ദേഹം എഴുതി.

— സ്രോതസ്സ് hindu.com

2010/03/15

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )