ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു


ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ജാഥയില്‍ 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ പ്രതികരണമായിരുന്നു അത്. ജാഥ അംഗങ്ങള്‍ 86th Street ല്‍ ഒത്തു ചേര്‍ന്നു.

ലോകം മൊത്തം അത്തരം ജാഥകള്‍ നടന്നു. ലണ്ടനില്‍ 40,000 പേരും Melbourne ല്‍ 10,000 പേരും സംഘടിച്ചു.

120 ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ Climate Summit ന് മുമ്പ് ശബ്ദമുയര്‍ത്താനായിരുന്നു ഈ ജാഥ. 2015 ഓടെ പുതിയ global climate treaty രൂപകല്‍പ്പന ചെയ്യാനായിരുന്നു ലോക നേതാക്കള്‍ ഒത്തുചേരുന്നത്.


നിശബ്ഗ സമരത്തോടെ Times Square ല്‍ വെച്ച് നിശബ്ദമായി മുഷ്ടി ഉയര്‍ത്തി നടന്ന് നീങ്ങിയാണ് ജാഥ തുടങ്ങിയത്. നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ, United Nations Secretary General ബാന്‍കി മൂണ്‍, New York City Mayor Bill de Blasio എന്നിവരും ജാഥയില്‍ പങ്കെടുത്തു.

— source abcnews.go.com


White House ന്റെ മുമ്പത്തെ പരിസ്ഥിതി ഉപദേശകനായ വാന്‍ ജോണ്‍സ്, സാമൂഹ്യപ്രവര്‍ത്തകനായ Mark Ruffalo, Filipina സാമൂഹ്യ നേതാവായ Mari Rose Taruc തുടങ്ങിയവര്‍ 30 blocks ബ്ലോക്ക് നിറഞ്ഞ ജനക്കൂട്ടത്തെ മാന്‍ഹാറ്റന്റെ ഹൃദയത്തിലൂടെ നയിച്ചു.

സംഘാടകര്‍ പ്രതീക്ഷിത്ത ഒരു ലക്ഷത്തിന്റെ മൂന്നിരട്ടി ആളുകളാണ് ഒത്ത് ചേര്‍ന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 310,000 പേര്‍ പങ്കെടുത്തു. ലോകം മൊത്തം 156 രാജ്യങ്ങളിലായി 2,646 സ്ഥലത്ത് ജാഥകള്‍ നടന്നു.


Central Park West നിറഞ്ഞ് കവിഞ്ഞു. 9:30 a.m. ക്ക് ശേഷം ആളുകള്‍ കൊടികള്‍ വീശിയും ചെണ്ട കൊട്ടിയും നീങ്ങിത്തുടങ്ങി. ജാഥക്കാരുടെ ഒരു വശം അംബരചുംബികളായ കെട്ടിടങ്ങളും മറ് വശം Central Park ന്റെ പച്ചപ്പുമായിരുന്നു.

— source thinkprogress.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )