റഷ്യയില്‍ മൂന്ന് ദിവസത്തെ 200KM നീളമുള്ള ട്രാഫിക് ജാം

200KM നീളമുള്ള ഒരു മെഗാ ട്രാഫിക് ബ്ലോക്ക് റഷ്യയിലുണ്ടായി. മോസ്കോയും സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗും തമ്മില്‍ യോജിപ്പിക്കുന്ന ഹൈവേയിലാണ് ബ്ലോക്ക് ജാമുണ്ടായത്. വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങി. ഏറ്റവും വലിയ തടസമുണ്ടായത് Tver ന് 30 മൈല്‍ വടക്ക് പടിഞ്ഞാറായിരുന്നു. 2010 ല്‍ ചൈനയലുണ്ടായ ട്രാഫിക് ബ്ലോക്ക് 100KM നീളമുള്ളതും 9 ദിവസം നീണ്ടുനിന്നതും ആയിരുന്നു.

2 thoughts on “റഷ്യയില്‍ മൂന്ന് ദിവസത്തെ 200KM നീളമുള്ള ട്രാഫിക് ജാം

ഒരു അഭിപ്രായം ഇടൂ