ഒരു വടക്കന്‍ വെള്ള കാണ്ടാമൃഗം കൂടി ചത്തു


ലോകത്ത് ഇന്ന് ജീവിക്കുന്ന ആറ് വടക്കന്‍ വെള്ള കാണ്ടാമൃഗത്തില്‍ ഒന്ന് കൂടി അമേരിക്കയിലെ San Diego Zoo Safari Park ല്‍ ചത്തു. Angalifu എന്ന് വിളിച്ചിരുന്ന ആണ്‍ കാണ്ടാമൃഗം ആണ് 44 ആം വയസില്‍ ചത്തത്. ഇനി ലോകത്തില്‍ വെറും 5 വടക്കന്‍ വെള്ള കാണ്ടാമൃഗം മാത്രമേയുള്ളു. അതില്‍ മൂന്നെണ്ണം കെനിയയിലെ Ol Pejeta Conservancy ലും ഒരണ്ണം San Diego zoo ഉം ചെക്ക് റിപബ്ലിക്കിലെ Dvur Kralove Zoo ല്‍ ഒന്നും ഉണ്ട്. Angalifu ന്റെ മരണത്തോടെ വടക്കന്‍ വെള്ള കാണ്ടാമൃഗം ഉന്‍മൂലനത്തിന്റെ വക്കിലെത്തിയിരിക്കുന്നു.

— സ്രോതസ്സ് downtoearth.org.in

ഒരു അഭിപ്രായം ഇടൂ