സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം

അടുത്തയിടെ $10 കോടി ഡോളറിന് ഒരു condo വിറ്റ ആഡംബര കെട്ടിടമായ One57ന് മുമ്പില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. ന്യൂയോര്‍ക് സിറ്റിയില്‍ ഇതുവരെ നടന്ന ഒറ്റ വീട് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടപാടായിരുന്നു ആ വില്‍പ്പന. കെട്ടിടത്തിന്റെ ഉടമയായ ശതകോടീശ്വരന്‍ Bill Ackman നെയാണ് പ്രതിഷേധക്കാര്‍ ഉന്നംവെച്ചത്. Pershing Square Capital ന്റെ CEO ആയ ഇയാള്‍ Burger King ലേയും സ്വകാര്യ ജയിലായ Corrections Corporation of America ലേയും നിക്ഷേപത്താല്‍ വലിയ ലാഭം കൊയ്തിരുന്നു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ