അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി

കല്‍ക്കരി കത്തിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ വിഷ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള Environmental Protection Agency യുടെ ശ്രമത്തെ കോടതി തടഞ്ഞു. 28 സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള sulfur dioxide ഉം nitrogen oxide ഉം കുത്തനെ കുറക്കാനുള്ള, EPA യുടെ Cross-State Air Pollution Rule ആണ് D.C. Circuit ന് വേണ്ടി U.S. Court of Appeals റദ്ദാക്കിയത്. പ്രതിവര്‍ഷം 34,000 പേരുടെ ജീവന്‍ ഈ നിയമത്താല്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന് EPA പറഞ്ഞു. അതുവഴി ദശലക്ഷക്കണക്കിന് ആശുപത്രിച്ചിലവും ലാഭിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ EPA യുടെ അധികാര പരിധികളെക്കാള്‍ കൂടുതലാണെന്ന് ഊര്‍ജ്ജ വിതരണക്കമ്പനികളുടേയും കോര്‍പ്പറേറ്റുകളുടേയും സമ്മര്‍ദ്ദത്താല്‍ ‌അപ്പീല്‍ കോടതി വിധിച്ചു. അപ്പീലിന് പോകാന്‍ EPA യോട് Natural Resources Defence Council ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )