ഭീമന്‍ കനാലിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു

അറ്റ്‌ലാന്റിക്ക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും തമ്മില്‍ ബന്ധിപ്പിക്കാനായി ചൈനീസി കമ്പനി പണിയുന്ന കനാലിനെതിരെ നിക്വരാഗ്വയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ സമരം നടത്തി. $5000 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് പനാമാ കനാലിനെക്കാള്‍ വലുതാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം ആളുകളെ ഈ പദ്ധതി കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും എന്ന് കരുതുന്നു.

ഒരു അഭിപ്രായം ഇടൂ