ആഹാര ഭീമന്‍ നെസ്റ്റ്‌ലെക്ക് എതിരെ കാലിഫോര്‍ണിയയില്‍ പ്രതിഷേധ സമരം

കുപ്പിവെള്ളത്തിനായി വെള്ളം ഊറ്റുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ നെസ്റ്റ്‌ലെയുടെ നിലയത്തിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനം കൊടിയ വരള്‍ച്ച നേരിടുകയും വെള്ളത്തിന് റേഷന്‍ നടപ്പാക്കുകയും ചെയ്യുന്ന അവസരത്തില്‍ നെസ്റ്റ്‌ലെ വെള്ളം കയറ്റിയയക്കുന്നത് വലിയ അനീതിയാണെന്ന് Courage Campaign എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ